Sopana Sangeetham.com, Sopana Sangeetham, Njaralthu, Njeralathu, Njaralathu Hari Govindan, Njeralathu Hari Govindan, Njaralathu Ramapothuvaal, Njeralathu Raamapothuvaal, Njaralathu Kalashramam, Njeralathu Kalashramam, Kalyanippara, Angadippuram, Ashtapathi

ആല്‍ബം – ഞെരളത്ത് രാമപൊതുവാള്‍

യുക്തിവാദിപ്രസ്ഥാനത്തിന്റേയും ഇടതുപക്ഷത്തിന്റേയും മുന്‍നിരപ്രവര്‍ത്തകനും പ്രശസ്ത പത്രപ്രവര്‍ത്തകനുമായ പുത്തന്‍ വീട്ടില്‍ നാരായണന്‍ നായര്‍ എന്ന പവനന്‍ ഓര്‍മ്മയിലേക്ക് മറഞ്ഞിട്ട് ജൂണ്‍ 22-ന് അഞ്ച് വര്‍ഷം.



Page 4 of 41234

“മത്സരങ്ങളിലൂടെ ആരെയെങ്കിലും തോല്‍പ്പിക്കുവാനോ, ഗിന്നസ്‌ പ്രകടനങ്ങള്‍ പോലെയുള്ള കോമാളിത്തങ്ങളിലൂടെ ആരെയെങ്കിലും മറികടക്കാനോ, പുരസ്കാരങ്ങളും, സ്ഥാനമാനങ്ങളും നേടുവാനോ ഉള്ള ഉപാധിയല്ല കല. കല അവതരിപ്പിക്കുന്നവര്‍ക്ക് മുന്പിലുള്ളവര്‍ക്ക് അതുവരെയില്ലാത്ത സമാധാനവും സന്തോഷവും ശാന്തിയും പ്രദാനം ചെയ്തു ഈശ്വരനെ അനുഭവിക്കുവാനുള്ള അവസരം നല്‍കലാണതിന്റെ ധര്‍മ്മം.ഈശ്വരനെ അനുഭവിക്കുക എന്നാല്‍ മനസ്സ് കുട്ടിയെപ്പോലെ നിഷ്കളങ്കമായി തീരുക എന്നതാണ്. ഒരു മനുഷ്യനില്‍ ജന്മനാ ഉണ്ടായിരുന്ന നിഷ്കളങ്കതയെ മരണം വരെ നിലനിര്‍ത്താനുള്ള പ്രേരക ശക്തിയാണ് കല. കലാപ്രവര്‍ത്തകര്‍ സ്വയം ഈശ്വരന്റെ പ്രതിനിധികള്‍ ആകയാല്‍ അത്രമാത്രം ശ്രദ്ധയോടെ വേണം കലാജീവിതവും വ്യക്തിജീവിതവും നയിക്കുവാന്‍…. ”

ഞെരളത്ത് പാടുന്നു ...

 



 


സംഗീതോപകരണം വാങ്ങാം

നിങ്ങള്‍ക്കും സംഗീതോപകരണം സ്വന്തമാക്കാം....

 

പ്രസിദ്ധീകരണങ്ങള്‍

കലാശ്രമത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ ഓണ്‍ലൈനായി വാങ്ങാം....

മറ്റു ലിങ്കുകള്‍


ഫോട്ടോ ഗാലറി



 

വീഡിയോ ഗാലറി

Total 4 posts

 

ഓഡിയോ ഗാലറി

Total 2 posts