Sopana Sangeetham.com, Sopana Sangeetham, Njaralthu, Njeralathu, Njaralathu Hari Govindan, Njeralathu Hari Govindan, Njaralathu Ramapothuvaal, Njeralathu Raamapothuvaal, Njaralathu Kalashramam, Njeralathu Kalashramam, Kalyanippara, Angadippuram, Ashtapathi

3. ഞെരളത്ത് കലാശ്രമത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള കലാപരിചയപരിപാടി തുടങ്ങി

കേരളത്തിലെ സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഞെരളത്ത് കലാശ്രമത്തില്‍ കലാവതരണവും വിശദീകരണ പരിപാടിയും നടന്നു. വെള്ളിയാഴ്ച കാലത്ത് 9മണിയ്ക്ക് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സി.ഗോപി പരിപാടി ഉല്‍ഘാടനം ചെയ്തു. ശ്രീധരന്‍ പെരിങ്ങോട് വാദ്യകലയേയും കലാമണ്ഡലം കുട്ടികൃഷ്ണന്‍, എരവിമംഗലം ദിനേശ് എന്നിവര്‍ കഥകളിയേയും കലാമണ്ഡലം കനക കുമാര്‍, കലാമണ്ഡലം രതീഷ്ഭാസ് എന്നിവര്‍ കൂടിയാട്ടംകൂത്ത് എന്നിവയും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി. മള്‍ട്ടിമീഡിയാ സഹായത്തോടുകൂടിയ പരിപാടിയുടെ ഉദ്ഘാടന പരിപാടിയില്‍ പുളിക്കല്‍ എ.എം.എം.എച്ച് ഹൈസ്കൂളിലെ അധ്യാപകരും കുട്ടികളുമാണ് പങ്കെടുത്തത്. നിഷാദ് പുത്തൂര്‍, ആഞ്ജനേയന്‍ ഇടത്തുപുറത്ത് കല്യാണിയമ്മ എന്നിവര്‍ സന്നിഹിതരായി.

 

 



Go social with Sopanasangeetham.com

  • Facebook
  • Google Buzz
  • YahooBuzz
  • Orkut
  • Digg
  • Twitter
  • MySpace
  • LinkedIn
  • StumbleUpon
  • email