Sopana Sangeetham.com, Sopana Sangeetham, Njaralthu, Njeralathu, Njaralathu Hari Govindan, Njeralathu Hari Govindan, Njaralathu Ramapothuvaal, Njeralathu Raamapothuvaal, Njaralathu Kalashramam, Njeralathu Kalashramam, Kalyanippara, Angadippuram, Ashtapathi

1. ഞെരളത്തു കലാശ്രമത്തില്‍ തിരുമാന്ധാംകുന്നിലമ്മയുടെ ശില്‍പനിര്‍മാണത്തിന് തുടക്കമായി

തിരുമാന്ധാംകുന്നിലമ്മയുടെ പരമഭക്തരിലൊരാളായിരുന്ന ഞെരളത്തിന്റെ സ്മാരകഭൂമിയായ ഞെരളത്ത് കലാശ്രമത്തില്‍ തിരുമാന്ധാംകുന്നിലമ്മയുടെ പൂര്‍ണകായ ശില്‍പം സ്ഥാപിയ്ക്കുന്നു. കൊല്ലം സ്വദേശിയായ മോഹന്‍ ചവറയാണ് സ്വയമേവ ഈ ഉദ്യമം പൂര്‍ണമായും ഏറ്റെടുത്തിരിയ്ക്കുന്നത്. ചിത്രകാരനും ശില്‍പിയുമായ മോഹന്‍ ചവറയുടെ ശില്‍പ നിര്‍മാണത്തിന് അഷ്ടമിരോഹിണി ദിനത്തില്‍ തിരുമാന്ധാംകുന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പന്തലക്കോടത്ത് മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാട് ശിലാസ്ഥാപനം നിര്‍വഹിച്ച് തുടക്കം കുറിച്ചു. ചടങ്ങില്‍ ശില്‍പിയും ചിത്രകാരനുമായ സുകുമാരന്‍, രുഗ്മിണി തൃപ്രയാര്‍, ഞെരളത്ത് ആഞ്ജനേയന്‍, ശ്രീധരന്‍ പെരിങ്ങോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

 



Go social with Sopanasangeetham.com

  • Facebook
  • Google Buzz
  • YahooBuzz
  • Orkut
  • Digg
  • Twitter
  • MySpace
  • LinkedIn
  • StumbleUpon
  • email