Sopana Sangeetham.com, Sopana Sangeetham, Njaralthu, Njeralathu, Njaralathu Hari Govindan, Njeralathu Hari Govindan, Njaralathu Ramapothuvaal, Njeralathu Raamapothuvaal, Njaralathu Kalashramam, Njeralathu Kalashramam, Kalyanippara, Angadippuram, Ashtapathi

കലാശ്രമത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ ‍

കലാശ്രമത്തിന്റെ പ്രസിദ്ധീകരണങ്ങള്‍

1.’സോപാനം’

ഞെരളത്ത് രാമപ്പൊതുവാളുടെ ആത്മകഥാഗ്രന്ഥം

പ്രസാധനം: കേരള സാഹിത്യ അക്കാദമി

വില: 85 രൂപ

2. ‘സോപാനസംഗീതം’

ഞെരളത്ത് രാമപ്പൊതുവാള്‍ പലകാലങ്ങളില്‍ പാടിയ പാട്ടുകള്‍ (ഓഡിയോ)

പ്രസാധനം: എം.സി.ഓഡിയോസ്, തൃശൂര്‍

വില: 100 രൂപ

3. ‘എന്റെ ഭജനം’

ഞെരളത്ത് രാമപ്പൊതുവാള്‍ പാടിയ പാട്ടുകള്‍ (ഓഡിയോ)

പ്രസാധനം: കേരള സംഗീത നാടക അക്കാദമി

വില: 150 രൂപ

4. ‘കേരള സംഗീതം കേട്ടതും കേള്‍‍ക്കേണ്ടതും

ഞെരളത്ത് ഹരിഗോവിന്ദന്‍ രചിച്ച പഠനഗ്രന്ഥം

പ്രസാധനം: കേരള സാഹിത്യ അക്കാദമി

വില: 90 രൂപ

5. ‘കേരളിയ വാദ്യകല’

ഞെരളത്ത് ഹരിഗോവിന്ദന്‍ രചിച്ച പഠനഗ്രന്ഥം

പ്രസാധനം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

വില: 65 രൂപ

6. ‘സോപാനസംഗീതം’

ഞെരളത്ത് ഹരിഗോവിന്ദന്‍ പല വേദികളില്‍ പാടിയ ലൈവ് ഓഡിയോ സീ.ഡി.

പ്രസാധനം: ഗോഡ്സ് ഓണ്‍ ഹെറിറ്റേജ് തൃശൂര്‍

വില: 60 രൂപ

7. ‘സായി സങ്കീര്‍ത്തനം’

തകഴി ശങ്കര നാരായണന്‍ രചിച്ച ഗാനങ്ങള്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ ആലപിച്ചത്.

പ്രസാധനം: സങ്കീര്‍ത്തനാ വിഷന്‍ തിരുവനന്തപുരം

ഇവയ്ക്കു പുറമേ ഞെരളത്ത് രാമപ്പൊതുവാളും ഞെരളത്ത്  ഹരിഗോവിന്ദനും വിവിധ പ്രസാധകര്‍ക്കു വേണ്ടിയും ചാനലുകള്‍ക്കു വേണ്ടിയും ആലപിച്ച ഗാനങ്ങളും (മൂകാംബിക,ആറ്റുകാല്‍ etc..) ലൈവ് പെര്‍‍ഫോമന്സുകളും  ഇന്റര്‍‍നെറ്റിലെ you tube സൈറ്റില്‍ ”HARIGOVINDAN” എന്നു ടൈപ്പു ചെയ്താല്‍ ലഭിയ്ക്കുന്നതാണ്




“മത്സരങ്ങളിലൂടെ ആരെയെങ്കിലും തോല്‍പ്പിക്കുവാനോ, ഗിന്നസ്‌ പ്രകടനങ്ങള്‍ പോലെയുള്ള കോമാളിത്തങ്ങളിലൂടെ ആരെയെങ്കിലും മറികടക്കാനോ, പുരസ്കാരങ്ങളും, സ്ഥാനമാനങ്ങളും നേടുവാനോ ഉള്ള ഉപാധിയല്ല കല. കല അവതരിപ്പിക്കുന്നവര്‍ക്ക് മുന്പിലുള്ളവര്‍ക്ക് അതുവരെയില്ലാത്ത സമാധാനവും സന്തോഷവും ശാന്തിയും പ്രദാനം ചെയ്തു ഈശ്വരനെ അനുഭവിക്കുവാനുള്ള അവസരം നല്‍കലാണതിന്റെ ധര്‍മ്മം.ഈശ്വരനെ അനുഭവിക്കുക എന്നാല്‍ മനസ്സ് കുട്ടിയെപ്പോലെ നിഷ്കളങ്കമായി തീരുക എന്നതാണ്. ഒരു മനുഷ്യനില്‍ ജന്മനാ ഉണ്ടായിരുന്ന നിഷ്കളങ്കതയെ മരണം വരെ നിലനിര്‍ത്താനുള്ള പ്രേരക ശക്തിയാണ് കല. കലാപ്രവര്‍ത്തകര്‍ സ്വയം ഈശ്വരന്റെ പ്രതിനിധികള്‍ ആകയാല്‍ അത്രമാത്രം ശ്രദ്ധയോടെ വേണം കലാജീവിതവും വ്യക്തിജീവിതവും നയിക്കുവാന്‍…. ”

ഞെരളത്ത് പാടുന്നു ...

 



 


സംഗീതോപകരണം വാങ്ങാം

നിങ്ങള്‍ക്കും സംഗീതോപകരണം സ്വന്തമാക്കാം....

 

പ്രസിദ്ധീകരണങ്ങള്‍

കലാശ്രമത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ ഓണ്‍ലൈനായി വാങ്ങാം....

മറ്റു ലിങ്കുകള്‍


ഫോട്ടോ ഗാലറി



 

വീഡിയോ ഗാലറി

Total 4 posts

 

ഓഡിയോ ഗാലറി

Total 2 posts