Sopana Sangeetham.com, Sopana Sangeetham, Njaralthu, Njeralathu, Njaralathu Hari Govindan, Njeralathu Hari Govindan, Njaralathu Ramapothuvaal, Njeralathu Raamapothuvaal, Njaralathu Kalashramam, Njeralathu Kalashramam, Kalyanippara, Angadippuram, Ashtapathi

സംഗീതോപകരണം വാങ്ങാം ‍

കേരളീയ വാദ്യങ്ങളായ ഇടയ്ക്ക, ചെണ്ട, മദ്ദളം, മിഴാവ്, ഉടുക്ക്, തുടി, കൊമ്പ്, കുഴല്‍, ഇലത്താളം, തുടങ്ങിയ വാദ്യങ്ങള്‍ ഉപയോഗത്തിനും വീടിന്റെ അലങ്കാരത്തിനുമായി നിങ്ങള്‍ക്കും സ്വന്തമായി വാങ്ങാം. വാദ്യം ലഭിയ്ക്കുന്നതിന് ഒരുമാസം മുമ്പ് ഓര്‍ഡര്‍ ചെയ്യണം. ചില വാദ്യങ്ങള്‍ ലഭിയ്ക്കാന്‍ കൂടുതല്‍ സമയമെടുക്കും. വാദ്യത്തിന്റെ പകുതി വില അഡ്വാന്‍സ് ആയി അയയ്ക്കണം. അഡ്വാന്‍സ് തുക ലഭിയ്ക്കുന്ന ദിവസം മുതലാണ് വാദ്യ നിര്‍മാണം ആരംഭിയ്ക്കുക. ഓരോവാദ്യത്തിനും അനുദിനം വിലവ്യത്യാസം ഉണ്ടാകുന്നതിനാല്‍ ആവശ്യക്കാര്‍ ഫോണ്‍ വഴി ബന്ധപ്പെടുമ്പോള്‍ വില അറിയിയ്ക്കുന്നതാണ്. കേരളീയ വാദ്യങ്ങള്‍ റെഡിമെയ്ഡ് ആയി വില്‍ക്കപ്പെടുന്ന ഒരു രീതി ഇപ്പോഴും കേരളത്തില്‍ ഇല്ലെന്നും കേരളത്തിന്റേതല്ലാത്ത എല്ലാ വാദ്യങ്ങളും ഷോറൂം വഴി വില്‍ക്കപ്പെടുന്നുണ്ടെന്നും ഒരു പൊതു വിജ്ഞാനത്തിനായി ഇവിടെ അറിയിയ്ക്കുന്നു.

പണം a/c.no.11280100083059,federal bank,angadippuram branch എന്ന അക്കൌണ്ടിലാണ് ഇടേണ്ടത്.



“മത്സരങ്ങളിലൂടെ ആരെയെങ്കിലും തോല്‍പ്പിക്കുവാനോ, ഗിന്നസ്‌ പ്രകടനങ്ങള്‍ പോലെയുള്ള കോമാളിത്തങ്ങളിലൂടെ ആരെയെങ്കിലും മറികടക്കാനോ, പുരസ്കാരങ്ങളും, സ്ഥാനമാനങ്ങളും നേടുവാനോ ഉള്ള ഉപാധിയല്ല കല. കല അവതരിപ്പിക്കുന്നവര്‍ക്ക് മുന്പിലുള്ളവര്‍ക്ക് അതുവരെയില്ലാത്ത സമാധാനവും സന്തോഷവും ശാന്തിയും പ്രദാനം ചെയ്തു ഈശ്വരനെ അനുഭവിക്കുവാനുള്ള അവസരം നല്‍കലാണതിന്റെ ധര്‍മ്മം.ഈശ്വരനെ അനുഭവിക്കുക എന്നാല്‍ മനസ്സ് കുട്ടിയെപ്പോലെ നിഷ്കളങ്കമായി തീരുക എന്നതാണ്. ഒരു മനുഷ്യനില്‍ ജന്മനാ ഉണ്ടായിരുന്ന നിഷ്കളങ്കതയെ മരണം വരെ നിലനിര്‍ത്താനുള്ള പ്രേരക ശക്തിയാണ് കല. കലാപ്രവര്‍ത്തകര്‍ സ്വയം ഈശ്വരന്റെ പ്രതിനിധികള്‍ ആകയാല്‍ അത്രമാത്രം ശ്രദ്ധയോടെ വേണം കലാജീവിതവും വ്യക്തിജീവിതവും നയിക്കുവാന്‍…. ”

ഞെരളത്ത് പാടുന്നു ...

 



 


സംഗീതോപകരണം വാങ്ങാം

നിങ്ങള്‍ക്കും സംഗീതോപകരണം സ്വന്തമാക്കാം....

 

പ്രസിദ്ധീകരണങ്ങള്‍

കലാശ്രമത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ ഓണ്‍ലൈനായി വാങ്ങാം....

മറ്റു ലിങ്കുകള്‍


ഫോട്ടോ ഗാലറി



 

വീഡിയോ ഗാലറി

Total 4 posts

 

ഓഡിയോ ഗാലറി

Total 2 posts